Challenger App

No.1 PSC Learning App

1M+ Downloads
P ബ്ലോക്ക് മൂലകങ്ങൾ ?

A13 - 18 ഗ്രൂപ്പ്

B3 - 12 ഗ്രൂപ്പ്

C7-ാം ഗ്രൂപ്പ്

Dഇതൊന്നുമല്ല

Answer:

A. 13 - 18 ഗ്രൂപ്പ്

Read Explanation:

 P - ബ്ലോക്ക് മൂലകങ്ങൾ 

  • ഗ്രൂപ്പ് 13 മുതൽ ഗ്രൂപ്പ് 18 വരെയുള്ള മൂലകങ്ങൾ 
  • P ബ്ലോക്ക് മൂലകങ്ങളിൽ അവസാന ഇലക്ട്രോൺ പൂരണം നടക്കുന്ന സബ്ഷെൽ - p 
  • p സബ്ഷെല്ലിൽ കാണപ്പെടുന്ന ഇലക്ട്രോണുകളുടെ എണ്ണം - ഒന്നു മുതൽ ആറ് വരെ 
  • പിരീയോഡിക് ടേബിളിൽ p ബ്ലോക്ക് തുടങ്ങുന്നത് - 12 ഗ്രൂപ്പുകൾ കഴിഞ്ഞ ശേഷം 
  • s ബ്ലോക്ക് മൂലകങ്ങളെ അപേക്ഷിച്ച് p ബ്ലോക്ക് മൂലകങ്ങൾക്ക് ഉയർന്ന അയോണീകരണ ഊർജമാണ് 
  • ഇലക്ട്രോനെഗറ്റീവിറ്റി ഏറ്റവും കൂടിയ മൂലകം ഉൾപ്പെടുന്നത് p ബ്ലോക്കിലാണ് 
  • സാധാരണ താപനിലയിൽ ഖരം ,ദ്രാവകം , വാതകം എന്നീ അവസ്ഥകളിലുളള മൂലകങ്ങൾ ഈ ബ്ലോക്കിൽ ഉൾപ്പെടുന്നു 

Related Questions:

ഉരകല്ലുകൾ നിർമ്മിക്കാൻ ഉപയോഗിക്കുന്ന ലോഹം ഏത്?
ആറ്റത്തിലെ ഇലക്ട്രോണുകൾ സബ്ഷെല്ലുകളിൽ വിന്യസിക്കപ്പെടുന്നത് ഏത് ക്രമത്തിലാണ്?
സൂര്യൻ്റെയും നക്ഷത്രങ്ങളുടെയും കേന്ദ്ര ഭാഗം സ്ഥിതി ചെയ്യുന്ന അവസ്ഥ ഏതാണ് ?
ഓർബിറ്റൽ എന്നാൽ എന്താണ്?
K ഷെല്ലിൽ ഉൾപ്പെടുന്ന സബ്ഷെൽ ഏതാണ് ?