ഏറ്റവും വലുതും ആഴം കൂടിയതുമായ സമുദ്രം ?Aഅറ്റ്ലാൻറിക്Bഇന്ത്യൻ മഹാസമുദ്രംCപസഫിക് സമുദ്രംDആർട്ടിക് സമുദ്രംAnswer: C. പസഫിക് സമുദ്രം Read Explanation: ഭൂമിയുടെ വിസ്തീർണത്തിൽ 71 ശതമാനത്തോളം സമുദ്രങ്ങൾ ആണ്. ശാന്തസമുദ്രം, അറ്റ്ലാൻറിക് ,ഇന്ത്യൻ മഹാസമുദ്രം,അൻറാർട്ടിക് സമുദ്രം, ആർട്ടിക് സമുദ്രം എന്നിവയാണ് ഭൂമിയിലെ സമുദ്രങ്ങൾRead more in App