App Logo

No.1 PSC Learning App

1M+ Downloads
ഐക്യരാഷ്ട്ര സഭയുടെ സെക്യൂരിറ്റി കൗൺസിലിൽ സ്ഥിരാംഗത്വത്തിന് വേണ്ടി പ്രവർത്തിക്കുന്ന രാജ്യങ്ങളുടെ സംഘടന ഏത് ?

ABRICS

BG - 4

CG - 15

DCENTO

Answer:

B. G - 4

Read Explanation:

ഇന്ത്യ, ബ്രസീൽ, ജർമ്മനി, ജപ്പാൻ എന്നിവയാണ് G-4 ലെ അംഗരാഷ്ട്രങ്ങൾ


Related Questions:

ആംനെസ്റ്റി ഇന്റർനാഷണലിന്റെ ആസ്ഥാനം എവിടെ ?
ലോക സോഷ്യൽ ഫോറത്തിന്റെ ആദ്യ സമ്മേളനം നടന്നത് എവിടെ വച്ചായിരുന്നു?
What is the term of a judge of the International Court of Justice?
ലോക ബൗദ്ധിക സ്വത്തവകാശ സംഘടനയുടെ ആസ്ഥാനം എവിടെയാണ്?
വാൻഗാരി മാതായി സമാധാനത്തിനുള്ള നോബൽ സമ്മാനം നേടിയ വർഷം ഏതാണ് ?