App Logo

No.1 PSC Learning App

1M+ Downloads
അന്തരീക്ഷ മർദ്ദം അളക്കാനുപയോഗിക്കുന്ന ഉപകരണം :

Aബാരോമീറ്റർ

Bഹൈഡ്രോമീറ്റർ

Cഹൈഗ്രോമീറ്റർ

Dഓക്സനോമീറ്റർ

Answer:

A. ബാരോമീറ്റർ

Read Explanation:

  • ദ്രാവകങ്ങളുടെ സാന്ദ്രത അല്ലെങ്കിൽ ആപേക്ഷിക സാന്ദ്രത അളക്കുന്ന ഉപകരണമാണ് ഹൈഡ്രോമീറ്റർ
  • വായുവിലെ ഈർപ്പം അല്ലെങ്കിൽ ജലബാഷ്പത്തിന്റെ അളവ് അളക്കാൻ ഉപയോഗിക്കുന്ന ഉപകരണമാണ് ഹൈഗ്രോമീറ്റർ
  • ദ്രാവക മർദ്ദം അളക്കാൻ ഉപയോഗിക്കുന്ന ഉപകരണമാണ് മാനോമീറ്റർ.

Related Questions:

മനുഷ്യനും മറ്റ് ജീവികളും പ്രവൃത്തി ചെയ്യാൻ ഉപയോഗിക്കുന്ന ബലം :
താഴെ പറയുന്നതിൽ ഖരാവസ്ഥയിലുള്ള ഒരു സ്നേഹകമാണ് ?
മർദ്ദത്തിൻ്റെ യൂണിറ്റ് എന്താണ് ?
ഘർഷണം കുറക്കാൻ ഉപയോഗിക്കുന്ന വസ്തുക്കളാണ് ?
ബലത്തിന്റെ യൂണിറ്റ് ഏതാണ് ?