Challenger App

No.1 PSC Learning App

1M+ Downloads
ഐസ് നിർമ്മിക്കുമ്പോൾ വെള്ളം വേഗം ഘനീഭവിക്കുന്നതിനും അലിഞ്ഞു പോവാതിരിക്കുന്നതിനും, താഴ്ന്ന താപനില ലഭിക്കുന്നതിനുംവേണ്ടി ഉപയോഗിക്കുന്ന രാസവസ്തു ഏത്?

Aഅമോണിയം ക്ലോറൈഡ്

Bവനേഡിയം പെൻ്റോക്സൈഡ്

Cസോഡിയം ക്ലോറൈഡ്

Dപൊട്ടാസ്യം ക്ലോറൈഡ്

Answer:

A. അമോണിയം ക്ലോറൈഡ്

Read Explanation:

  • മത്സ്യം കേടാകാതിരിക്കാൻ ഐസ് ഉപയോഗിക്കുന്നു ഐസ് നിർമ്മിക്കുമ്പോൾ വെള്ളം വേഗം ഘനീഭവിക്കുന്നതിനും അലിഞ്ഞു പോവാതിരിക്കുന്നതിനും, താഴ്ന്ന താപനില ലഭിക്കുന്നതിനുംവേണ്ടി അമോണിയം ക്ലോറൈഡ് എന്ന രാസവസ്തു ചേർക്കാറുണ്ട്.

  • അമോണിയംക്ലോറൈഡ് നമ്മുടെ ശരീരത്തിന് ദോഷകരമാണ്.

  • അതിനാൽ പാചകം ചെയ്യുന്നതിനുമുമ്പ് ധാരാളം വെള്ളം ഉപയോഗിച്ച് മത്സ്യം നന്നായി കഴുകണം.


Related Questions:

ഉപ്പിലിട്ടു സൂക്ഷിക്കുമ്പോൾ സൂക്ഷ്മജീവികൾ നശിക്കുന്നതെന്തുകൊണ്ടാണ്?
ആഹാരവസ്തുക്കളിൽ അവയോട് സാദൃശ്യമുള്ളതും വിലകുറഞ്ഞതും ഗുണനിലവാരമില്ലാത്തതുമായ വസ്തുക്കൾ കലർത്തുന്നതിനെ എന്തു പേരിൽ വിളിക്കുന്നു?
പാസ്‌ചറൈസേഷൻ എന്തിനായാണ് പ്രധാനമായും ഉപയോഗിക്കുന്നത്?
ഭക്ഷ്യവസ്തുക്കളിൽ സൂക്ഷ്മജീവികളുടെ പ്രവർത്തനം തടയാൻ എന്ത് ചെയ്യണം?
താഴെ പറയുന്നവയിൽ ഏത് സാഹചര്യത്തിൽ സൂക്ഷ്മജീവികൾ പ്രവർത്തനരഹിതമാകും?