App Logo

No.1 PSC Learning App

1M+ Downloads
ഒച്ചിൻ്റെ ആകൃതി ഉള്ള ആന്തരകർണ്ണത്തിൻ്റെ ഭാഗമായ കോക്ലിയയുടെ ഏകദേശ നീളം എത്ര ?

A3 cm

B4 cm

C5 cm

D6 cm

Answer:

A. 3 cm

Read Explanation:

  • മനുഷ്യനിൽ ശബ്ദമുണ്ടാകുന്നതിന് കാരണമായ ശരീരഭാഗം - സ്വനതന്തുക്കൾ ( larynx )
  • ചെവിക്കുടയിൽ എത്തുന്ന ശബ്ദതരംഗങ്ങൾ കർണനാളത്തിലൂടെ കടന്നുപോയി ചെന്നുതട്ടുന്ന ഭാഗം - കർണപടം 
  • ചെവിയിൽ കാണുന്ന ഒച്ചിന്റെ ആകൃതിയിലുള്ള ഭാഗം - കോക്ലിയ 
  • കോക്ലിയയുടെ നീളം - 3 സെ. മീ 
  • കോക്ലിയയുടെ ഉള്ളിൽ നിറഞ്ഞിരിക്കുന്ന ദ്രാവകം - എന്റോലിംഫ് 
  • ഈ ദ്രാവകത്തിലേക്ക് കമ്പനം പടരുമ്പോൾ കോക്ലിയയിലുള്ള ആയിരക്കണക്കിന് നാഡീകോശങ്ങൾ ഉത്തേജിക്കപ്പെടുന്നു 
  • ഈ ആവേഗങ്ങൾ ശ്രവണനാഡി വഴി തലച്ചോറിലെത്തുമ്പോൾ നമുക്ക് ശബ്ദം അനുഭവപ്പെടുന്നു 

Related Questions:

ഗാർട്ടൺ വിസിലിൽ നിന്നും പുറപ്പെടുന്ന ശബ്ദത്തിൻ്റെ ഏകദേശ ആവൃത്തി എത്ര ?
കൊതുകുകളുടെ ചിറകുകൾ കമ്പനം ചെയ്യുന്ന ആവൃത്തി ?
നീളമുള്ള ചരടിൽ തൂക്കിയിട്ടിരിക്കുന്ന കല്ലിൻ്റെ ഇരുവശത്തേക്കുമുള്ള ചലനമാണ് :
ശബ്‌ദം ഒരാളിൽ ഉണ്ടാക്കുന്ന കേൾവിയനുഭവത്തിൻ്റെ അളവാണ് :
സാധാരണ സംഭാഷണ ആവൃത്തി ഏകദേശം എത്ര ?