App Logo

No.1 PSC Learning App

1M+ Downloads
ജീവപര്യന്തം തടവ് ശിക്ഷയ്ക്ക് വിധിക്കപ്പെട്ട ഒരു വ്യക്തി, നടത്തുന്ന കൊലപാതകത്തിനുള്ള ശിക്ഷയെക്കുറിച്ച് പറയുന്ന BNS ലെ സെക്ഷൻ ഏത് ?

Aസെക്ഷൻ 105

Bസെക്ഷൻ 104

Cസെക്ഷൻ 106

Dസെക്ഷൻ 107

Answer:

B. സെക്ഷൻ 104

Read Explanation:

സെക്ഷൻ 104

  • ജീവപര്യന്തം തടവ് ശിക്ഷയ്ക്ക് വിധിക്കപ്പെട്ട ഒരു വ്യക്തി, നടത്തുന്ന കൊലപാതകത്തിനുള്ള ശിക്ഷ.

  • (Punishment for murder by life convict)

  • വധശിക്ഷയോ, ആ വ്യക്തിയുടെ സ്വാഭാവിക ജീവിതത്തിന്റെ ശേഷിച്ച കാലയളവ് വരെയാകുന്ന ജീവപര്യന്തം ശിക്ഷയോ ലഭിക്കും.


Related Questions:

അശ്രദ്ധമൂലം മരണം സംഭവിക്കുന്നതിനെപ്പറ്റി പറയുന്ന BNS ലെ സെക്ഷൻ ഏത് ?

BNS ലെ സെക്ഷൻ 31 മായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകൾ ഏതെല്ലാം ?

  1. സത്യസന്ധമായും നല്ല ഉദ്ദേശത്തോടെയും നടത്തുന്ന ആശയവിനിമയം (Communication made in good faith).
  2. ആർക്കുവേണ്ടിയാണോ സദുദ്ദേശത്തോടെ ഒരു ആശയവിനിമയം നടത്തുന്നത്, ആ വ്യക്തിക്ക് ദോഷം വരുത്തിയാലും കുറ്റകരമാകുന്നില്ല.
    അന്യായമായി തടസ്സപ്പെടുത്തതിനെക്കുറിച്ച് പറയുന്ന BNS സെക്ഷൻ ഏത് ?
    പൊതുപ്രവർത്തകൻ നിയമവിരുദ്ധമായി വ്യാപാരത്തിൽ ഏർപ്പെടുന്നതിനെക്കുറിച്ച് പറയുന്ന BNS സെക്ഷൻ ഏത്?
    ഭാരതീയ ന്യായ സംഹിത നിലവിൽ വന്നത് എന്ന് ?