Challenger App

No.1 PSC Learning App

1M+ Downloads
ഒന്നു മുതൽ നൂറു വരെ എഴുതുമ്പോൾ 2 എത്ര പ്രാവിശ്യം എഴുതും ?

A11

B21

C19

D20

Answer:

D. 20

Read Explanation:

2, 12, 20, 21, 22, 23, 24, 25, 26, 27, 28, 29, 32, 42, 52, 62, 72, 82, 92 എന്നീ സംഖ്യകളിൽ ആകെ 20 പ്രാവശ്യം. 22 എന്ന നമ്പറിൽ രണ്ടു തവണ 2 വരും. അതിനാൽ ആകെ 20 തവണ 2 എന്ന സംഖ്യ വരും 1 മുതൽ 9 വരെയുള്ള എല്ലാ സംഖ്യകൾക്കും ഇതേ ഉത്തരമാണ് വരുക


Related Questions:

xy=23\frac xy = \frac 23 ആയാൽ 5x+2y5x2y \frac {5x+2y}{5x-2y} എത്ര ?

1545 \frac{\frac{1}{5}}{\frac{4}{5} }   = ?

അടുത്തടുത്ത രണ്ട് ഒറ്റ സംഖ്യകൾ തമ്മിലുള്ള വ്യത്യാസം എന്ത് ?
രണ്ട് സാംഖ്യകളിൽ ഒന്നാമത്തതിന്റെ 1/4 രണ്ടാമത്തെ സംഖ്യയോട് കുട്ടിയപ്പോൾ രണ്ടാമത്തെ സംഖ്യയുടെ മൂന്നിരട്ടി കിട്ടി . ഒന്നാമത്തെ സംഖ്യയും രണ്ടാമത്തെ സംഖ്യയും തമ്മിലുള്ള അംശബന്ധം എത്ര ?
ഒരു അമ്മ മകളേക്കാൾ 5 മടങ്ങു മൂത്തതാണ്. നാലു വർഷം ശേഷം അവരുടെ വയസ്സിന്റെ തുക 44 എങ്കിൽ മകളുടെ ഇപ്പോഴത്തെ വയസ്സ് ?