Challenger App

No.1 PSC Learning App

1M+ Downloads
ഒരാളുടെ ജീവിതവുമായി ബന്ധപ്പെട്ട അനുഭവങ്ങളും വ്യക്തിപരമായ സംഭവങ്ങളും ഓർമിക്കുന്നത് അറിയപ്പെടുന്നത് ?

Aഇന്ദ്രിയപരമായ ഓർമ

Bസംഭവപരമായ ഓർമ

Cഅർഥപരമായ ഓർമ

Dഹ്രസ്വകാല ഓർമ

Answer:

B. സംഭവപരമായ ഓർമ

Read Explanation:

ദീർഘകാല ഓർമ മൂന്ന് വിധം 

  1. സംഭവപരമായ ഓർമ (Episodic Memory)
  2. അർഥപരമായ ഓർമ (Semantic Memory)
  3. പ്രകിയപരമായ ഓർമ (Procedural Memory)

സംഭവപരമായ ഓർമ (Episodic Memory) 

  • ഇത് ഒരാളുടെ ജീവിതവുമായി ബന്ധപ്പെട്ട അനുഭവങ്ങളും വ്യക്തിപരമായ സംഭവങ്ങളും ഓർമിക്കുന്നതാണ്. 
  • ഇത്തരം ഓർമ്മകൾ ജീവിതകാലം മുഴുവൻ ഓർമിച്ചു വയ്ക്കാനും വിശദീകരിക്കാനും ആ വ്യക്തിക്ക് കഴിയും.

Related Questions:

ഓർമയുടെ ഘട്ടങ്ങളിൽ ശരിയായ ക്രമത്തിലുള്ളത് തെരഞ്ഞെടുത്തെഴുതുക.
താഴെ പറയുന്നവയിൽ ഓർമ്മയിൽ ഉൾപ്പെടുന്ന പ്രധാന പ്രക്രിയ ഏതാണ് ?
In Blooms Taxonomy of Educational objectives, the objective application.comes under :
Which of these traits are typically found in a gifted child?
'മെറ്റാ കോഗ്നിഷൻ' എന്ന ആശയം വികസിപ്പിച്ചെടുത്തത് ?