ഒരാൾ ഒരു വാച്ച് 1200 രൂപയ്ക്ക് വിറ്റപ്പോൾ 20% ലാഭം കിട്ടി. വാച്ചിന്റെ വാങ്ങിയ വിലയെന്ത് ?A860B1000C760D660Answer: B. 1000 Read Explanation: വിറ്റ വില = 1200 വാങ്ങിയ വില=1200 x 100/120 =1000Read more in App