രാജു ഒരു സാരി 5200 രൂപക്ക് വിറ്റപ്പോൾ 30% ലാഭം കിട്ടി എങ്കിൽ സാരിയുടെ യഥാർത്ഥ വില എന്ത് ?A4400B4700C4000D4500Answer: C. 4000 Read Explanation: ലാഭം = 30% വിറ്റ വില = 130% = 5200 വാങ്ങിയ വില 100% = 5200 x 100/130 = 4000Read more in App