App Logo

No.1 PSC Learning App

1M+ Downloads
ഒരാൾ ജോലി ചെയ്യാൻ സന്നദ്ധനാകുകയും എന്നാൽ ജോലി കിട്ടാതിരിക്കുകയും ചെയ്യുന്ന അവസ്ഥ അറിയപ്പെടുന്നത് എന്ത് ?

Aപ്രച്ഛന്ന തൊഴിലില്ലായ്മ

Bപ്രത്യക്ഷ തൊഴിലില്ലായ്മ

Cകാലിക തൊഴിലില്ലായ്മ

Dപരോക്ഷ തൊഴിലില്ലായ്മ

Answer:

B. പ്രത്യക്ഷ തൊഴിലില്ലായ്മ

Read Explanation:

  • ആവശ്യമായതിനേക്കാൾ ഏറെ ആളുകൾ തൊഴിലിൽ നിയോഗിക്കപ്പെടുമ്പോൾ ഉണ്ടാകുന്ന അവസ്ഥയാണ് പ്രച്ഛന്ന തൊഴിലില്ലായ്മ.

Related Questions:

ജോലിക്ക് കൂലി ഭക്ഷണം പദ്ധതി ആരംഭിച്ചത് ?
നിയമ നിർമാണ സഭ ഒരു നിയമത്തിന്റെ അടിസ്ഥാന ഘടന നിർമിക്കുകയും ആ നിയമത്തിന്റെ വിശദാംശങ്ങൾ തയ്യാറാക്കുന്നതിനായി എക്സിക്യൂട്ടീവിനെ ചുമതലപ്പെടുത്തുകയും ചെയ്യുന്നത് ഏത് നിയമം വഴി ആണ്?

ചേരുംപടി ചേർക്കുക 

പദ്ധതി  വര്ഷം 

1. RLEGP 

A) 2015

2. NREGP

B) 1983

3. SSY

C) 2006

4. JRY

D) 1989
   
വിവിധ സിവിൽ സർവീസ് പരീക്ഷകളിൽ അന്തിമഘട്ടത്തിൽ എത്തിയശേഷം ലക്ഷ്യം നേടാൻ കഴിയാത്തവരുടെ വിശദാം ലഭ്യമാക്കുന്ന വിധത്തിൽ യു പി എസ് സി ആരംഭിക്കുന്ന പോർട്ടൽ?
ഇന്ത്യയിൽ ആദ്യമായി സ്ഥാപിതമായ ട്രൈബ്യൂണൽ?