"ഒരിക്കലും മാറാത്ത ഭൂതകാലത്തെക്കുറിച്ചുള്ള പ്രസ്താവ്യമാണ് ചരിത്രം" എന്ന് നിർവ്വചിച്ചത് :Aഹെറോഡോട്ടസ്Bപ്ലേറ്റോCഫ്രാൻസിസ് ബേക്കൻDഅരിസ്റ്റോട്ടിൽAnswer: D. അരിസ്റ്റോട്ടിൽ Read Explanation: “ഒരിക്കലും മാറാത്ത ഭൂതകാലത്തെക്കുറിച്ചുള്ള പ്രസ്താവ്യമാണ് ചരിത്രം" എന്ന്, അരിസ്റ്റോട്ടിൽ നിർവ്വചിച്ചിരിക്കുന്നത്ചരിത്രത്തിന്റെ പിതാവ് - ഹെറോഡോട്ടസ്ലോകത്തിലെ ആദ്യ ചരിത്ര കൃതി എന്നറിയപ്പെടുന്നത് - ഹിസ്റ്റോറിക്കഹിസ്റ്റോറിക്കയുടെ കർത്താവ് -ഹെറോഡോട്ടസ് മനുഷ്യനെ വിവേകിയാക്കുന്ന വിജ്ഞാനശാഖയാണ് ചരിത്രം - ഫ്രാൻസിസ് ബേക്കൻ Read more in App