App Logo

No.1 PSC Learning App

1M+ Downloads
ചരിത്രത്തെ മനുഷ്യ സ്വാതന്ത്ര്യത്തിന്റെ അനാവരണം എന്ന് നിർവചിച്ചതാര് ?

Aഫ്രാൻസിസ് ബേക്കൺ

Bഡ്യൂറന്റ്

Cതോമസ് കാർലൈൻ

Dആറ്റൻ

Answer:

D. ആറ്റൻ

Read Explanation:

  • ചരിത്രത്തിന്റെ പിതാവ് - ഹെറോഡോട്ടസ്

  • ലോകത്തില ആദ്യ ചരിത്ര കൃതി എന്നറിയപ്പെടുന്നത് - ഹിസ്റ്റോറിക്ക

  • ഹിസ്റ്റോറിക്കയുടെ കർത്താവ് -ഹെറോഡോട്ടസ് 

  • ശാസ്ത്രീയ ചരിത്രത്തിന്റെ പിതാവ് - തൂസിഡൈഡ്സ് 

  • ആധുനിക ശാസ്ത്രീയ ചരിത്രത്തിന്റെ പിതാവ് - റാങ്കേ (ജർമ്മനി)

  • മനുഷ്യനെ വിവേകി ആക്കുന്ന വിജ്ഞാനശാഖയാണ് ചരിത്രം എന്ന് അഭിപ്രായപ്പെട്ടത് - ഫ്രാൻസിസ് ബേക്കൺ

  • ചരിത്രത്തെ മനുഷ്യ സ്വാതന്ത്ര്യത്തിന്റെ അനാവരണം എന്ന് നിർവചിച്ചത് - ആറ്റൻ


Related Questions:

ഉദാഹരണങ്ങളിലൂടെ പഠിപ്പിക്കുന്ന തത്വശാസ്ത്രമാണ് ചരിത്രം എന്ന ആശയം അവതരിപ്പിച്ചത് ആര് ?
കാര്യകാരണങ്ങളുടെ അടിസ്ഥാനത്തിൽ ക്രമീകരിക്കപ്പെട്ട സംഭവങ്ങളുടെ സമാഹാരമാണ് ചരിത്രം എന്ന് അഭിപ്രായപ്പെട്ടതാര് ?
ഉൽപാദന വിനിമയ ഉപാധികൾ മനുഷ്യരുമായി ബന്ധപ്പെട്ടുള്ള പ്രവർത്തനങ്ങളും അവന്റെ വിജയകരമായ പ്രവർത്തനങ്ങളുടെ കാലാനുഗതമായ ഒരു നേർചിത്രം എന്ന തരത്തിലാണ് നോക്കിക്കാണുന്നത്. ഇത് ആരുടെ നിർവചനമാണ് ?
"എല്ലാ ചരിത്രങ്ങളും സമകാലിക ചരിത്രമാണ്". ചരിത്രത്തെ ഇങ്ങനെ നിർവചിച്ചതാര് ?
"വർത്തമാനകാലവും ഭൂതകാലവും തമ്മിലുള്ള നിരന്തരമായ സംഭാഷണമാണ് ചരിതം" എന്ന് അഭിപ്രായപ്പെട്ടതാര് ?