ഒരു അന്താരാഷ്ട്ര വേദിയിൽ ആദ്യമായി ഇന്ത്യൻ ത്രിവർണ പതാക ഉയർത്തിയതാര് ?Aജവാഹർലാൽ നെഹ്‌റുBലാല്ബഹദൂർ ശാസ്ത്രിCഗാന്ധിജിDമാഡം ബിക്കാജി കാമAnswer: D. മാഡം ബിക്കാജി കാമ Read Explanation: മാഡം കാമയും ത്രിവർണപതാകയും ഇന്ത്യൻ സ്വാതന്ത്ര്യപ്രസ്ഥാനത്തിന് നേതൃത്വം നൽകിയ ധീരവനിതകളിൽ ഒരാളാണ് മാഡം ബിക്കാജി കാമ. ഒരു അന്താരാഷ്ട്ര വേദിയിൽ ഇന്ത്യയുടെ ത്രിവർണപതാക ആദ്യമായി ഉയർത്തിയത് അവരായിരുന്നു. 1907 ൽ ജർമനിയിലെ സ്റ്റട്ട്‌ഗർട്ടിൽ വച്ച് നടന്ന രണ്ടാം ഇൻ്റർനാഷണലിന്റെ സമ്മേള നത്തിലാണ് ത്രിവർണപതാക ഉയർത്തിയത്. Read more in App