App Logo

No.1 PSC Learning App

1M+ Downloads
ഒരു ആറ്റത്തിൻ്റെ ഫിംഗർ പ്രിൻറ് , ഐഡന്റിറ്റി കാർഡ് എന്നൊക്കെ അറിയപ്പെടുന്നത് ?

Aഇലട്രോൺ

Bന്യൂട്രോൺ

Cപ്രോട്ടോൺ

Dപോസിട്രോൺ

Answer:

C. പ്രോട്ടോൺ

Read Explanation:

  • ഒരു ആറ്റത്തിൻ്റെ ഫിംഗർ പ്രിൻറ് , ഐഡന്റിറ്റി കാർഡ് എന്നൊക്കെ അറിയപ്പെടുന്നത് - പ്രോട്ടോൺ .

  • പ്രോട്ടോണുകളുടെ എണ്ണം (ആറ്റോമിക് നമ്പർ) ഒരു മൂലകത്തിന്റെ പ്രധാന ഐഡന്റിറ്റിയാണ്.

  • ആറ്റോമിക് നമ്പർ ഉപയോഗിച്ച് ആ മൂലകത്തെ വ്യക്തമായി തിരിച്ചറിയാം.


Related Questions:

ഒരു യൂണിറ്റ് പരപ്പളവിൽ അനുഭവപ്പെടുന്ന ബലമാണ് _____ .
ആറ്റം എന്ന പദം ആദ്യമായി ഉപയോഗിച്ചത്
സ്ഥിര താപനിലയിൽ നിശ്ചിത അളവ് വാതകത്തിന്റെ വ്യാപ്തം ബാഹ്യമർദത്തിന് വിപരീത അനുപാതത്തിൽ ആയിരിക്കും. ഇവിടെ പ്രതിപാദിച്ചിരിക്കുന്നത്ഏത് വാതക നിയമം ആണ്?
ആറ്റത്തിലെ ചാർജില്ലാത്ത കണം എന്നറിയപ്പെടുന്നത് ഏത് ?
ഇലക്‌ട്രോൺ കണ്ടുപിടിച്ചതാര് ?