App Logo

No.1 PSC Learning App

1M+ Downloads
'ഒരു ഇലക്ട്രോണിൻ്റെ കൃത്യമായ സ്ഥാനം, കൃത്യമായ ആക്കം (അല്ലെങ്കിൽ പ്രവേഗം) എന്നിവ ഒരേ സമയം കണ്ടുപിടിക്കുവാൻ സാധ്യമല്ല'താഴെ പറയുന്ന ഏത് നിയമം ആയി ബന്ധപ്പെട്ടിരിക്കുന്നു .

Aന്യൂട്ടൺയുടെ ആദ്യ നിയമം

Bദ്രവ്യത്തിൻ്റെ ദ്വൈതസ്വഭാവം

Cഹെയ്‌സൻബെർഗ് അനിശ്ചിതത്വസിദ്ധാന്തം

Dഇവയൊന്നുമല്ല

Answer:

C. ഹെയ്‌സൻബെർഗ് അനിശ്ചിതത്വസിദ്ധാന്തം

Read Explanation:

ഹൈസെൻ ബെർഗിന്റെ അനിശ്ചിതത്വസിദ്ധാന്തം(Heisenberg's Uncertainty Principle)

  • 1927 ൽ ജർമൻ ഭൗതികശാസ്ത്രജ്ഞനായ വെർണർ ഹൈസെൻബെർഗ്, അനിശ്ചിതത്വസിദ്ധാന്തം ആവിഷ് കരിച്ചു. 

  • ഇത് ദ്രവ്യത്തിൻ്റെയും വികിരണത്തിന്റെയും ദ്വൈതസ്വഭാവത്തിൻ്റെ അനന്തരഫലമാണ്. 

  • ഈ സിദ്ധാ ന്തപ്രകാരം 'ഒരു ഇലക്ട്രോണിൻ്റെ കൃത്യമായ സ്ഥാനം, കൃത്യമായ ആക്കം (അല്ലെങ്കിൽ പ്രവേഗം) എന്നിവ ഒരേ സമയം കണ്ടുപിടിക്കുവാൻ സാധ്യമല്ല'


Related Questions:

ബോർ മോഡലിൽ, ഹൈഡ്രജൻ ആറ്റത്തിന്റെ ഇലക്ട്രോൺ ആദ്യത്തെ ഓർബിറ്റിൽ കറങ്ങുമ്പോൾ അതിന്റെ ആരം (radius) എത്രയായിരിക്കും?
Who invented Electron?
The atomic nucleus was discovered by:
ഒരു തരംഗ പാക്കറ്റ് (wave packet) രൂപപ്പെടുന്നത് എങ്ങനെയാണ്?
ആറ്റത്തിന്റെ ഭാരം കൂടുമ്പോൾ രേഖാസ്പെക്ട്രത്തിൽ ഉണ്ടാകുന്ന പ്രധാന മാറ്റം ഏതാണ്?