App Logo

No.1 PSC Learning App

1M+ Downloads
ഒരു ഉദ്ദീപനത്തോട് കാര്യക്ഷമമായും ഏറ്റവും വേഗത്തിലും പ്രതികരിക്കാനുള്ള കഴിവിനെ എന്തു വിളിക്കുന്നു ?

Aലോകോമോട്ടർ എബിലിറ്റി

Bറിയാക്ഷൻ എബിലിറ്റി

Cആക്സിലറേഷൻ എബിലിറ്റി

Dകോർഡിനേഷൻ എബിലിറ്റി

Answer:

B. റിയാക്ഷൻ എബിലിറ്റി

Read Explanation:

  • ഒരു ഉദ്ദീപനത്തോട് കാര്യക്ഷമമായും ഏറ്റവും വേഗത്തിലും പ്രതികരിക്കാനുള്ള വ്യക്തിയുടെ കഴിവ് - റിയാക്ഷൻ എബിലിറ്റി

 

  • ഇത് രണ്ട് തരത്തിലാണ് :-

1.  ലളിതമായ / പൊതുവായ പ്രതികരണ ശേഷി

2.  സങ്കീർണ്ണമായ പ്രതികരണ ശേഷി


Related Questions:

പാരമ്പര്യാനന്തര തലത്തിൽ, ധാർമ്മിക ന്യായവാദം പ്രചോദിപ്പിക്കുന്നത് ഇവയാണ് :
ഞെരുക്കത്തിൻറെയും, പിരിമുറുക്കത്തിൻറെയും കാലഘട്ടം, ക്ഷോഭത്തിൻറെയും സ്പർദയുടെയും കാലമെന്നും "കൗമാരത്തെ" വിശേഷിപ്പിച്ചതാര് ?
ലോറൻസ് കോൾബെർഗിൻറെ അഭിപ്രായത്തിൽ "സംഘ ബന്ധുക്കളോടും സാമൂഹിക നിയമങ്ങളോടും ആയോജനം പുലർത്തുന്ന" കാലഘട്ടം ഏത് ?
" ഞെരുക്കത്തിൻ്റെയും പിരിമുറുക്കത്തിന്റെയും (Period of Stress and Strain)എന്നറിയപ്പെടുന്ന വികസന ഘട്ടം ഏതാണ്?
കോൾ ബർഗ് ശ്രദ്ധചെലുത്തിയ മേഖല :