ഒരു എൻജിനിലെ സിലണ്ടറിനകത്ത് പിസ്റ്റൺ ചലിക്കുന്ന ദൂരത്തിനെ പറയുന്ന പേര് എന്ത് ?Aസ്ട്രോക്ക്Bഗ്യാസ് ഫ്ലോCടോപ് ഡെഡ് സെൻറർDഇവയൊന്നുമല്ലAnswer: A. സ്ട്രോക്ക് Read Explanation: • ടോപ് ഡെഡ് സെൻറ്ററിനും ബിലോ ഡെഡ് സെൻറ്ററിനും ഇടയിലുള്ള ദൂരം "സ്ട്രോക്ക്" എന്ന് പറയുന്നുRead more in App