App Logo

No.1 PSC Learning App

1M+ Downloads
പൂർണ്ണമായി ചാർജുള്ള ഒരു ബാറ്ററിയുടെ ഇലക്ട്രോലൈറ്റിൻറെ ആപേക്ഷികസാന്ദ്രത (15 ഡിഗ്രി സെൽഷ്യസിൽ) എത്ര ?

A1.29

B2.30

C4.10

D3.58

Answer:

A. 1.29

Read Explanation:

• ബാറ്ററി പൂർണമായും ഡിസ്ചാർജ് ആയിരിക്കുമ്പോൾ 1.11 ആണ് ഇലക്ട്രോലൈറ്റിൻറെ ആപേക്ഷികസാന്ദ്രത


Related Questions:

ഒരു വാഹനത്തിലെ എം.ഐ.എൽ (MIL) എന്നാൽ എന്ത് ?
A transfer case is used in ?
ഹാൻഡ് ബ്രേക്ക് ഏതുതരം ബ്രേക്കിന് ഉദാഹരണമാണ് ?
ഡോഗ് ക്ലച്ച് എന്നറിയപ്പെടുന്ന ക്ലച്ച് ഏതാണ് ?
ഡിസൽ എക്സ്ഹോസ്റ്റ് ഫ്ലൂയിഡ് ഉപയോഗിക്കുന്നത് എന്ത് ആവശ്യത്തിനായി