App Logo

No.1 PSC Learning App

1M+ Downloads
ഫ്രിക്ഷൻ പ്ലേറ്റ് ഫ്‌ളൈവീലിനും പ്രഷർപ്ലേറ്റിനും ഇടയിൽ സപ്ലൈൻഡ് ക്ലച്ച് ഷാഫ്ടിൽ ക്രമീകരിച്ചിരിക്കുന്നത് ഏത് തരാം ക്ലച്ചിൽ ആണ് ?

Aകോൺ ക്ലച്ച്

Bഡോഗ് ക്ലച്ച്

Cപോസിറ്റീവ് ക്ലച്ച്

Dസിംഗിൾ പ്ലേറ്റ് ക്ലച്ച്

Answer:

D. സിംഗിൾ പ്ലേറ്റ് ക്ലച്ച്

Read Explanation:

• എൻഗേജ്‌ഡ്‌ പൊസിഷനിൽ ക്ലച്ച് സ്പ്രിങ് മെയിൽ ക്ലച്ചിനെ ഫീമെയിൽ ക്ലച്ചിന് അകത്തേക്ക് തള്ളുന്നത് കോൺ ക്ലച്ചിൽ ആണ്


Related Questions:

The longitudinal distance between the centres of the front and rear axles is called :
ക്ലച്ച് ഡിസ്കുകൾക്കിടയിൽ ഓയിൽ സർക്കുലേഷൻ ഉള്ള ക്ലച്ചുകളെ ഏതു പേരിൽ അറിയപ്പെടുന്നു ?
വാഹനത്തിന്റെ ലഘുനിയന്ത്രണ ഉപാധികളിൽ പെടാത്തത്?
ഒരു ട്രാക്ട‌റിൽ ഡ്രൈവറെ കൂടാതെ എത്ര പേരെ കയറ്റുവാൻ അനുവാദം ഉണ്ട്?
"R 134 a" is ?