App Logo

No.1 PSC Learning App

1M+ Downloads
ഒരു എൻജിൻ ഉൽപാദിപ്പിക്കുന്ന പരമാവധി ടോർക്ക് എല്ലാ സാഹചര്യത്തിലും ഗിയർ ബോക്സിലേക്ക് എത്തിക്കുന്ന ക്ലച്ചിലെ ക്രമീകരണം അറിയപ്പെടുന്നത് ?

Aഡയനാമിക്ക് ബാലൻസിങ്

Bവൈബ്രേഷൻ ഡാമ്പിങ്

Cഫ്രീ പെഡൽ പ്ലേ

Dടോർക്ക് ട്രാൻസ്‌മിഷൻ

Answer:

D. ടോർക്ക് ട്രാൻസ്‌മിഷൻ

Read Explanation:

• ക്ലച്ച് പ്രവർത്തിക്കുമ്പോൾ ഉണ്ടാകാനിടയുള്ള ശബ്ദങ്ങളെ ആഗീരണം ചെയ്യാനുള്ള മെക്കാനിസം - വൈബ്രേഷൻ ഡാമ്പിങ്


Related Questions:

ക്ലച്ച് ഉപയോഗത്തിൻറെ ഫലമായി ഘർഷണം മൂലം ഉൽപാദിപ്പിക്കപ്പെടുന്ന താപത്തെ പുറംതളളുന്നതിനാവശ്യമായ ക്ലച്ചിലെ കൂളിംഗ് ക്രമീകരണം അറിയപ്പെടുന്നത് ?
എഞ്ചിൻ ഓയിൽ അളവ് നോക്കുന്ന ഉപകരണം:
എബണൈറ്റ് കൊണ്ട് നിർമ്മിച്ചിരിക്കുന്ന സെല്ലിൻറെ മുകൾഭാഗം അടയ്ക്കുന്നതിന് വേണ്ടി ഉപയോഗിക്കുന്ന വസ്തു ഏത് ?
ചലിച്ചുകൊണ്ടിരിക്കുന്ന വാഹനത്തിൻറെ വേഗത ഡ്രൈവറുടെ സഹായമില്ലാതെ സ്വയം നിയന്ത്രിക്കുന്ന ട്രാൻസ്മിഷൻ സിസ്റ്റം ഏത് ?
ക്ലച്ച് സ്പ്രിങ്ങുകളുടെ സഹായമില്ലാതെ പ്രവർത്തിക്കുന്ന ക്ലച്ച് ഏത് ?