App Logo

No.1 PSC Learning App

1M+ Downloads
മുകളിലേക്കു പോകുന്തോറും അന്തരീക്ഷമർദ്ദം കുറയുന്നത് എന്തുകൊണ്ടാണ്?

Aഅന്തരീക്ഷ താപനില കുറയുന്നതിനാൽ

Bവാതകത്തെ ആകർഷിക്കുന്ന ഭ്രമണശേഷി കുറയുന്നതിനാൽ

Cസൂര്യനോട് സമീപമാകുന്നതിനാൽ

Dഅന്തരീക്ഷ വായുവിന്റെ സാന്ദ്രത കുറയുന്നതിനാൽ

Answer:

D. അന്തരീക്ഷ വായുവിന്റെ സാന്ദ്രത കുറയുന്നതിനാൽ

Read Explanation:

  • അന്തരീക്ഷ വായുവിന്റെ സാന്ദ്രത, ഭൂമിയുടെ പ്രതലത്തിനടുത്ത് കൂടുതലും, മുകളിലേക്കു പോകുന്തോറും കുറവുമായിരിക്കും, അതിനാൽ മുകളിലേക്കു പോകുന്തോറും അന്തരീക്ഷമർദം, കുറയുന്നു.

  • ഭൂമിക്കു ചുറ്റുമുള്ള വായുവിന്റെ ആവരണമാണ് അന്തരീക്ഷം.

  • യൂണിറ്റ് വിസ്തീർണമുള്ള പ്രതലത്തിൽ വാതകം പ്രയോഗിക്കുന്ന ബലമാണ്, വാതകമർദം.


Related Questions:

കപ്പലിന് ജലത്തിൽ അനുഭവപ്പെടുന്ന ബലം ഏത്?
ഹൈഡ്രോളിക് സിസ്റ്റത്തിന്റെ പ്രവർത്തന തത്ത്വം :
മണ്ണുമാന്തി യന്ത്രം പ്രവർത്തിക്കുന്നതിന്റെ അടിസ്ഥാനതത്ത്വം ഏതാണ്?
താഴെ കൊടുത്തിരിക്കുന്നവയിൽ പാസ്കൽ നിയമം അടിസ്ഥാനമാക്കി പ്രവർത്തിക്കാത്ത ഉപകരണം ഏത്?
ഒരേ തിരശ്ചീന തലത്തിൽ എല്ലാ പോയിന്റുകളിലും ദ്രാവക മർദ്ദം അനുഭവപ്പെടുന്ന ദ്രാവക മർദ്ദം എങ്ങനെയായിരിക്കും?