App Logo

No.1 PSC Learning App

1M+ Downloads
ഒരു കുറ്റസ്ഥാപനം നടത്തിയ വ്യക്തിയിൽ നിന്ന് ശിക്ഷാവിധി പാസാക്കുന്ന സമയത്ത് മൂന്ന് വർഷത്തിൽ കൂടാത്ത കാലയളവിലേക്കുള്ള ജാമ്യചീട്ട് ഒപ്പിട്ടു വാങ്ങാം എന്ന് പറയുന്ന സി ആർ പി സി സെക്ഷൻ ഏത് ?

Aസെക്ഷൻ 106 (1)

Bസെക്ഷൻ 105

Cസെക്ഷൻ 101

Dസെക്ഷൻ 102

Answer:

A. സെക്ഷൻ 106 (1)

Read Explanation:

• കോടതിക്ക് യുക്തമെന്ന് തോന്നിയാൽ മാത്രമേ ജാമ്യക്കാരോട് കൂടിയതോ അല്ലാത്തതോ ആയ ജാമ്യം എഴുതി വാങ്ങാൻ സാധിക്കു.


Related Questions:

കുറ്റം ചെയ്തതായി സംശയം സൃഷ്ടിക്കുന്ന സാഹചര്യങ്ങളിൽ കണ്ടെത്തുന്ന ഏതൊരു വസ്തുവും ഒരു പോലീസ് ഉദ്യോഗസ്ഥന് പിടിച്ചെടുക്കാനുള്ള അധികാരം നൽകുന്ന സി ആർ പി സി സെക്ഷൻ ഏത് ?
സമൻസുകളെ എങ്ങനെയാണ് നൽകേണ്ടത് എന്ന് പ്രതിപാതിക്കുന്ന CrPc സെക്ഷൻ ഏത്?
Crpc 2(x)സെക്ഷൻ പറയുന്നത്:
നടപടികൾ ആരംഭിക്കപ്പെടുന്നത് ആർക്കെതിരെയാണോ അയാൾക്ക്‌ പ്രതിവാദിക്കാനുള്ള അവകാശം പറയുന്ന സെക്ഷൻ ഏതാണ്?
അന്വേഷണ വിചാരണ നിലവിലിരിക്കുമ്പോഴുള്ള ഇൻജംഗ്ഷനെ കുറിച്ച് പറയുന്നത്?