App Logo

No.1 PSC Learning App

1M+ Downloads
തദ്ദേശതിർത്തികൾക്ക് വെളിയിൽ സമൻസ് നടത്തുന്നത് പ്രതിപാദിക്കുന്ന സെക്ഷൻ?

Aസെക്ഷൻ 65

Bസെക്ഷൻ 66

Cസെക്ഷൻ 67

Dസെക്ഷൻ 68

Answer:

C. സെക്ഷൻ 67

Read Explanation:

തദ്ദേശതിർത്തികൾക്ക് വെളിയിൽ സമൻസ് നടത്തുന്നത് പ്രതിപാദിക്കുന്ന സെക്ഷൻ സെക്ഷൻ 67 ആണ് .


Related Questions:

ജാമ്യമില്ലാ കുറ്റം ചുമത്തപ്പെട്ട ഒരു വ്യക്തിയല്ലാതെ മറ്റാരെയെങ്കിലും ഒരു പോലീസ് ഉദ്യോഗസ്ഥൻ അറസ്റ്റ് ചെയ്താൽ അയാൾക്ക് ജാമ്യം ലഭിക്കാൻ അര്ഹതയുണ്ടെന്നും അയാൾക്ക്‌ വേണ്ടി ജാമ്യം നൽകാമെന്നും അറസ്റ്റ് ചെയ്യപ്പെട്ട വ്യക്തിയെ അറസ്റ്റ് ചെയ്ത പോലീസ് ഉദ്യോഗസ്ഥൻ അറിയിക്കണം പറയുന്ന സെക്ഷൻ ?
ഒളിവിൽ പോകുന്നയാളുടെ വസ്തു ജപ്തി ചെയ്യലിനെ കുറിച്ച് പറയുന്ന സെക്ഷൻ?
എന്താണ് SECTION 43?
ഒരു അറസ്റ്റ് നടക്കുമ്പോൾ പോലീസ് ഓഫിസർ പാലിക്കേണ്ട കാര്യങ്ങളെക്കുറിച്ച് പ്രതിപാദിക്കുന്ന സെക്ഷൻ?
തടവുകാർ ഹാജരാകണമെന്ന് ആവശ്യപ്പെടാനുള്ള അധികാരത്തെ കുറിച്ച് പ്രസ്താവിക്കുന്ന സെക്ഷൻ ഏത് ?