App Logo

No.1 PSC Learning App

1M+ Downloads
ഒരു ക്ലാസ്സിലെ ആൺകുട്ടികളും പെൺകുട്ടികളും തമ്മിലുള്ള അംശബന്ധം 6 : 5 ആണ്. ആ ക്ലാസ്സിൽ 340 പെൺകുട്ടികളാണ് ഉള്ളതെങ്കിൽ ക്ലാസ്സിലെ ആകെ കുട്ടികളുടെ എണ്ണമെത്ര ?

A487

B748

C408

D740

Answer:

B. 748

Read Explanation:

ആൺകുട്ടികളും പെൺകുട്ടികളും തമ്മിലുള്ള അംശബന്ധം 6 : 5 = 6x : 5x പെൺകുട്ടികളുടെ എണ്ണം = 5x = 340 x = 340/5 = 68 ആകെ കുട്ടികൾ = 11x = 748


Related Questions:

ബൈജു, ബാലൻ, ബഷീർ എന്നിവർ അവരുടെ കൂട്ടുകച്ചവടത്തിലെ ലാഭം പങ്കു വെച്ചത് 1 : 2 : 3 എന്ന അംശബന്ധത്തിലാണ്. ബഷീറിന് 1260 രൂപയാണ് ലാഭമായി കിട്ടിയതെങ്കിൽ ബാലന് കിട്ടിയ ലാഭമെന്ത് ?
A യും B യും നിക്ഷേപ റേഷ്യാ 5:10 ൽ ഒരു ബിസിനസ്സ് തുടങ്ങി.C ഈ കൂട്ടായ്മയിൽ പിന്നീട് വരികയും 20000 രൂപ നിക്ഷേപിക്കുകയും ചെയ്തു. അതേ സമയം A യും B യും 2000 വീതംനിക്ഷേപിച്ചു. ഇപ്പോൾ A, B, C യുടെ നിക്ഷേപ റേഷ്യോ 10:15:25 ആണ്. അങ്ങനെയെങ്കിൽ A ആദ്യം നിക്ഷേപിച്ചത് എത്ര ?
A ∶ B = 4 ∶ 5, B ∶ C = 7 ∶ 9 ആണെങ്കിൽ, A ∶ B ∶ C കണ്ടെത്തുക
A, B and C started a business. A and B invest in the ratio of 3 ∶ 7 and C invests Rs 8,000, which is the same amount as the difference between the investments of A and B. What is the amount invested by B?
ഒരു പേനയുടെയും ഒരു പുസ്തകത്തിന്റെയും വിലകൾ 3 : 5 എന്ന അംശബന്ധത്തിലാണ്. പുസ്തകത്തിന് പേനയേക്കാൾ 12 രൂപ കൂടുതലാണ്. എങ്കിൽ പേനക്കും പുസ്തകത്തിനും കൂടി ആകെ വിലയത് ?