Challenger App

No.1 PSC Learning App

1M+ Downloads
ഒരു ക്ലോക്കിലെ സമയം 1 മണി 10 മിനിറ്റ് കാണിക്കുന്നു. എങ്കിൽ അതിന്റെ പ്രതിബിംബത്തിലെ സമയം എത്ര ആയിരിക്കും?

A10 മ. 50 മി.

B10 മ. 40 മി.

C11 മ. 05 മി.

D12 മ. 05 മി.

Answer:

A. 10 മ. 50 മി.

Read Explanation:

പ്രതിബിംബത്തിലെ സമയം = 11.60 - 1.10 = 10.50


Related Questions:

How many times are the hands of a clock at right angle in a day?
ക്ലോക്കിലെ സമയം രണ്ട് മണിയാകുമ്പോൾ സൂചികൾക്കിടയിലൂള്ള കോണളവ് എത്ര ?
ഒരു സംഖ്യ മറ്റൊരു സംഖ്യയുടെ 3 മടങ്ങിനേക്കാൾ 2 കൂടുതലാണ്. ചെറിയ സംഖ്യയുടെ 4 മടങ്ങാണ് വലിയ സംഖ്യ എങ്കിൽ ചെറിയ സംഖ്യ ഏത്?
4.30 PM നു ഒരു ക്ലോക്കിലെ മിനിറ്റ് സൂചിക്കും മണിക്കൂർ സൂചിക്കും ഇടയിലുള്ള കോണളവ് എത്ര?
A clock seen through a mirror shows quarter past three. What is the correct time ?