App Logo

No.1 PSC Learning App

1M+ Downloads
ട്രാൻസ്‌പോർട്ട് വാഹനത്തിലെ ഡ്രൈവർമാരുടെ പെരുമാറ്റത്തെ കുറിച്ച് പ്രതിപാദിക്കുന്ന കേരള മോട്ടോർ വെഹിക്കിൾ റൂൾ ഏത് ?

Aകേരള മോട്ടോർ വെഹിക്കിൾ റൂൾ 46

Bകേരള മോട്ടോർ വെഹിക്കിൾ റൂൾ 45

Cകേരള മോട്ടോർ വെഹിക്കിൾ റൂൾ 44

Dകേരള മോട്ടോർ വെഹിക്കിൾ റൂൾ 41

Answer:

A. കേരള മോട്ടോർ വെഹിക്കിൾ റൂൾ 46

Read Explanation:

• കേരള മോട്ടോർ വെഹിക്കിൾ റൂൾ 45 - കാവൽക്കാരൻ ഉള്ള ലെവൽ ക്രോസിൽ വാഹനത്തിൻറെ ഡ്രൈവർ സ്വീകരിക്കേണ്ട മുൻകരുതലിനെ കുറിച്ച് പ്രതിപാദിക്കുന്നു • കേരള മോട്ടോർ വെഹിക്കിൾ റൂൾ 44 - കാവൽക്കാരൻ ഇല്ലാത്ത ലെവൽ ക്രോസിൽ വാഹനത്തിൻറെ ഡ്രൈവർ സ്വീകരിക്കേണ്ട മുൻകരുതലിനെ കുറിച്ച് പ്രതിപാദിക്കുന്നു • കേരള മോട്ടോർ വെഹിക്കിൾ റൂൾ 41 - ട്രാൻസ്‌പോർട്ട് വാഹനത്തിൻറെ ഡ്രൈവർ യൂണിഫോം ധരിക്കുന്നത് സംബന്ധിച്ച് പറയുന്ന റൂൾ


Related Questions:

ഗുഡ്‌സ് വാഹനങ്ങൾക്ക് കേരളത്തിലെ റോഡുകളിൽ അനുവദിച്ചിരിക്കുന്ന പരമാവധി വേഗം ?
റൂൾ 19 പ്രകാരം ലൈസൻസിങ് അതോറിറ്റിയുടെ അധികാരം:
ഒരു പബ്ലിക്ക് സർവീസ് വാഹനം പൊതുസ്ഥലത്ത് വച്ച് പരിശോധിക്കാൻ അധികാരമുള്ള ആൾ :
താഴെ തന്നിരിക്കുന്നവയിൽ ജൂനിയർ ലൈസൻസിങ് അതോറിറ്റി :
ഒരു ലൈസൻസിങ് അതോറിറ്റി,ഒരു വ്യക്തിയുടെ ലൈസൻസ് അസാധുവാക്കുകയോ,പിടിച്ചെടുക്കുകയോ ചെയ്താൽ ,ആ വിവരം മറ്റു ലൈസൻസിങ് അതോറിറ്റീസിനെ അറിയിക്കേണ്ടതാണ്.ഇത് പ്രസ്താവിക്കുന്ന റൂൾ?