ഒരു ചക്രത്തിൽ ഘടിപ്പിച്ച കുടങ്ങൾ ചക്രം കറക്കുമ്പോൾ വെള്ളം ഉയർത്തി പാടത്തേക്ക് ഒഴിക്കുന്ന സംവിധാനം ഏതു പേരിൽ അറിയപ്പെടുന്നു?Aഅര ഘട്ടBഅണക്കെട്ടുകൾCകനാലുകൾDജലസംഭരണിAnswer: A. അര ഘട്ട Read Explanation: കിണറ്റിൽ നിന്ന് ഉയർത്തുന്ന ജലം ചാലുകളിലൂടെ കൃഷിയിടങ്ങളിലേക്ക് എത്തിക്കുന്നത് കനാലുകളാണ്Read more in App