രാമായണവും മഹാഭാരതവും മിക്ക പുരാണങ്ങളും എന്തുകാലത്താണ് ചിട്ടപ്പെടുത്തിയതെന്ന് കരുതപ്പെടുന്നു?Aമൗര്യ ഭരണകാലംBസതവാഹന ഭരണകാലംCഗുപ്ത ഭരണകാലംDഹർഷ ഭരണകാലംAnswer: C. ഗുപ്ത ഭരണകാലം Read Explanation: രാമായണവും മഹാഭാരതവും മിക്ക പുരാണങ്ങളും ചിട്ടപ്പെടുത്തിയത് (വാമൊഴിയിൽ നിന്ന് വരമൊഴിയിലേക്ക് മാറ്റപ്പെട്ടത്) ഇക്കാലത്താണ്Read more in App