Challenger App

No.1 PSC Learning App

1M+ Downloads
ഒരു ചെറിയ സമയത്തേയ്ക്ക് പ്രയോഗിക്കുന്ന വലിയ ബലമാണ് :

Aആക്കം

Bആവേഗം

Cജഡത്വം

Dത്വരണം

Answer:

B. ആവേഗം


Related Questions:

2 മീറ്റർ നീളവും 1 ×10 ^ -6 m ^ 2 ക്രോസ്-സെക്ഷണൽ ഏരിയയുമുള്ള ഒരു വയർ, യങ്സ് മോഡുലസ് Y = 2 × 10 ^ 11 Pa ഉള്ള ഒരു മെറ്റീരിയൽ കൊണ്ടാണ് നിർമ്മിച്ചിരിക്കുന്നത്. വയർ നീട്ടാൻ F എന്ന ബലം പ്രയോഗിക്കുമ്പോൾ അതിൻ്റെ നീളം 1 മില്ലീമിറ്റർ വർദ്ധിക്കുന്നു. അതേ സമയം, ഒരേ മെറ്റീരിയലും നീളവും എന്നാൽ അതിൻ്റെ ഇരട്ടി വ്യാസവുമുള്ള രണ്ടാമത്തെ സമാനമായ വയറും അതേ ബലം F ഉപയോഗിച്ച് നീട്ടുന്നു.
ബാഹ്യബലം പ്രയോഗിച്ച് ഒരു വസ്തുവിനെ അപരൂപണം ചെയ്യുമ്പോൾ, വസ്തുവിന്റെ ഏതെങ്കിലുമൊരു മാനത്തിൽ (dimension) വരുന്ന വ്യതിയാനവും, പ്രാരംഭ മാനവും തമ്മിലുള്ള അനുപാതം അറിയപ്പെടുന്നത് എന്ത്?
ടോർക്ക് എന്നത് താഴെ പറയുന്നതിൽ ഏതിന്റെ സമയ നിരക്കാണ്?
ഒരു ദ്രാവകത്തിൽ വച്ചിരിക്കുന്ന വസ്തുവിന്റെ വ്യാപ്തത്തിൽ കുറവുണ്ടാക്കുന്ന വിധം, യൂണിറ്റ് പരപ്പളവിൽ അനുഭവപ്പെടുന്ന ബലത്തെ എന്ത് വിളിക്കുന്നു
കേന്ദ്രീയ ബലം കൊണ്ടുള്ള ചലനവുമായി ബന്ധപ്പെട്ട പ്രസ്താവനകളിൽ ശരിയായത് ഏത്?