App Logo

No.1 PSC Learning App

1M+ Downloads
ഒരു ടാങ്കിൻറ നിർഗമന കുഴൽ തുറന്നാൽ 2 മണിക്കൂർ കൊണ്ട് നിറയും. ബഹിർഗമന കുഴൽ തുറന്നാൽ 3 മണിക്കൂർ കൊണ്ട് ടാങ്ക് കാലിയാവും. രണ്ട് കുഴലുകളും ഒരുമിച്ച് തുറന്നാൽ എത്ര സമയം കൊണ്ട് ടാങ്ക് നിറയും?

A1 1/2 മണിക്കുർ

B2 1/2 മണിക്കുർ

C6 മണിക്കുർ

D5 മണിക്കുർ

Answer:

C. 6 മണിക്കുർ

Read Explanation:

ടാങ്കിന്റെ ശേഷി = LCM(2,3) = 6 നിർഗമന കുഴൽ = 6/2 = 3 ബഹിർഗമന കുഴൽ = 6/3 = -2(ബഹിർഗമന കുഴൽ ടാങ്ക് കാലിയാകുന്നതിനാൽ വില നെഗറ്റീവ് ആയിരിക്കും ) ടാങ്ക് നിറയാൻ വേണ്ട സമയം = 6/[3-2] = 6/1 = 6


Related Questions:

60 ദിവസം കൊണ്ട് ഒരു നിർമ്മാണ ജോലി പൂർത്തിയാക്കാൻ ഒരു കരാറുകാരൻ 210 പേരെ നിയമിച്ചു. 12 ദിവസത്തിന് ശേഷം അദ്ദേഹം 70 പേരെ കൂടി ചേർത്തു. ബാക്കി ജോലികൾ എത്ര ദിവസത്തിനുള്ളിൽ പൂർത്തിയാക്കും?
If 25 persons can complete a work in 140 days, then how many persons will be required to complete the same work in 70 days?
20 ദിവസം കൊണ്ട് 15 പേർ കുളം കുഴിക്കുന്ന ജോലി ഏറ്റെടുത്തു. 10 ദിവസത്തിന് ശേഷം 5 പേർ വിട്ടുപോയി. വീണ്ടും 5 ദിവസത്തിന് ശേഷം 5 പേർ കൂടി പോയി. ജോലി പൂർത്തിയാക്കാൻ എത്ര ദിവസം വേണ്ടിവരും?
Tap A can fill a tank in 6 hours and tap B can empty the same tank in 10 hours. If both taps are opened together, then how much time (in hours) will be taken to fill the tank?
ഒരു പുരുഷനും സ്ത്രീക്കും അവർ ഒരുമിച്ച് ചെയ്ത ജോലികൾക്ക് 20 ദിവസത്തേക്ക് 1500 രൂപ വേതനം ലഭിച്ചു. പുരുഷന്റെ കാര്യക്ഷമത സ്ത്രീയുടേതിനേക്കാൾ ഇരട്ടിയാണെങ്കിൽ, സ്ത്രീയുടെ ദൈനംദിന വേതനം കണ്ടെത്തുക?