App Logo

No.1 PSC Learning App

1M+ Downloads
ഒരു ടെസ്റ്റ് ട്യൂബിൽ നിന്നും പുറത്തു വരുന്ന വാതകത്തിന് നേരേ എരിയുന്ന തീക്കൊള്ളി കാണിച്ചപ്പോൾ തീക്കൊള്ളി അണയുകയും, വാതകം ശബ്ദത്തോടെ കത്തുകയും ചെയ്തു. ഇത് ഏത് വാതകം?

Aഹൈഡ്രജൻ

Bഓക്സിജൻ

Cനൈട്രജൻ

Dകാർബൺ ഡൈ ഓക്സൈഡ്

Answer:

A. ഹൈഡ്രജൻ

Read Explanation:

Note:

         ഒരു ടെസ്റ്റ് ട്യൂബിൽ നിന്നും പുറത്തു വരുന്ന വാതകത്തിന് നേരേ എരിയുന്ന തീക്കൊള്ളി കാണിക്കുമ്പോൾ;

  • തീക്കൊള്ളി അണയുകയും, വാതകം ശബ്ദത്തോടെ കത്തുകയും ചെയ്താൽ വാതകം ഹൈഡ്രജൻ ആണ്.

  • തീക്കൊള്ളി അണഞ്ഞാൽ, വാതകം നൈട്രജൻ ആണ്.

  • തീക്കൊള്ളി അണയാതെ, കുറച്ച് അധികം നേരത്തേക്ക് കത്തുന്നു എങ്കിൽ, വാതകം ഓക്സിജൻ ആണ്.


Related Questions:

വസ്തുക്കളുടെ അപൂർണ്ണ ജ്വലനം മൂലമുണ്ടാകുന്ന വാതകം :
Which gas is most soluble in water?
ചുണ്ണാമ്പു വെള്ളത്തെ പാൽ നിറമാക്കുന്ന വാതകം :
താഴെപ്പറയുന്ന വാതകങ്ങളിൽ അലസവാതകം അല്ലാത്തത് ഏത്?
Gas which causes the fading of colour of Taj Mahal is ?