App Logo

No.1 PSC Learning App

1M+ Downloads
ചീഞ്ഞ മുട്ടയുടെ ഗന്ധമുള്ള വാതകമേത്?

Aനൈട്രിക് ഓക്‌സൈഡ്

Bസൾഫർ ഡയോക്‌സൈഡ്

Cഹൈഡ്രജൻ സൾഫൈഡ്

Dഫോർമാൽഡിഹൈഡ്

Answer:

C. ഹൈഡ്രജൻ സൾഫൈഡ്


Related Questions:

പെട്രോളിയം തുടങ്ങിയ ഫോസിൽ ഇന്ധനങ്ങൾ കത്തുമ്പോൾ അന്തരീക്ഷത്തിൽ കൂടുതലായി കലരുന്ന വാതകം ?
വൈദ്യുത ബൾബുകളിലെ ഫിലമെൻ്റ് ബാഷ്പീകരിക്കാതിരിക്കാനായി ഉപയോഗിക്കുന്ന വാതകം ഏത് ?
The Bhopal tragedy was caused by the gas-
വാതകത്തിൽ കണികകൾ
അന്തരീക്ഷ വായുവിലെ നൈട്രജൻ വാതകത്തിന്റെ അളവ് എത്ര?