ഒരു ട്രാൻസ്പോർട്ട് വാഹനം ആദ്യത്തെ 8 വർഷം എത്ര വർഷം കൂടുമ്പോൾ ഫിറ്റ്നസ് ടെസ്റ്റ് നടത്തേണ്ടതാണ്?Aഓരോ വർഷവുംB2 വർഷം കൂടുമ്പോൾC3 വർഷം കൂടുമ്പോൾD5 വർഷം കൂടുമ്പോൾAnswer: B. 2 വർഷം കൂടുമ്പോൾ Read Explanation: ട്രാൻസ്പോർട്ട് വാഹനങ്ങളുടെ യോഗ്യതാ പരിശോധനയെ ഫിറ്റ്നസ് ടെസ്റ്റ് എന്ന് പറയുന്നു. ഒരു ട്രാൻസ്പോർട്ട് വാഹനം ആദ്യത്തെ 8 വർഷം, 2 വർഷം കൂടുമ്പോ ഫിറ്റ്നസ് ടെസ്റ്റ് നടത്തേണ്ടതാണ്. 8 വർഷത്തിൽ കൂടുതൽ പഴക്കമുള്ള വാഹനങ്ങൾ, ഓരോ വർഷവും ഫിറ്റ്നസ് ടെസ്റ്റ് നടത്തേണ്ടതാകുന്നു. Read more in App