ഒരു നിശ്ചിത ഊഷ്മാവിൽ ഉള്ള വായുവിന് പരമാവധി ഈർപ്പം ഉൾകൊള്ളാനുള്ള കഴിവുമായി താരതമ്യം ചെയ്യുമ്പോൾ എത്ര ശതമാനം ഈർപ്പം നിലവിലുണ്ട് എന്നതാണ് .....Aകേവല ആർദ്രതBആപേക്ഷിക ആർദ്രതCപൂരിത വായുDതുഷാരാങ്കംAnswer: B. ആപേക്ഷിക ആർദ്രത