App Logo

No.1 PSC Learning App

1M+ Downloads
ഒരു നിശ്ചിത എണ്ണം റേഡിയോ ആക്ടീവ്ന്യൂക്ലിയസുകൾ (അല്ലെങ്കിൽ ആറ്റങ്ങൾ) അതിന്റെ പ്രാരംഭ മൂല്യത്തിന്റെ പകുതി വരെ ക്ഷയിക്കാൻ ആവശ്യമായ സമയ0 അറിയപ്പെടുന്നത് എന്ത് ?

Aശരാശരി ആയുസ്സ്

Bഅർദ്ധായുസ്സ്

Cക്ഷയ സ്ഥിരാങ്കം

Dപൂർണ്ണായുസ്സ്

Answer:

B. അർദ്ധായുസ്സ്

Read Explanation:

ഒരു റേഡിയോ ആക്ടീവ് മൂലകത്തിന്റെ അർദ്ധായുസ്സ് : 

  • ഒരു നിശ്ചിത എണ്ണം റേഡിയോ ആക്ടീവ്ന്യൂക്ലിയസുകൾ (അല്ലെങ്കിൽ ആറ്റങ്ങൾ) അതിന്റെ പ്രാരംഭ മൂല്യത്തിന്റെ പകുതി വരെ ക്ഷയിക്കാൻ ആവശ്യമായ സമയമാണിത്.


Related Questions:

ഗാമാവികിരണങ്ങൾ ----------------------------പ്രവാഹമാണ് ?
ആണവ നിലയങ്ങളിൽ ഉപയോഗിക്കുന്ന ഹൈഡ്രജന്‍റെ ഒരു ഐസോടോപ്പ് ഏത്?
Half life of a radio active sam ple is 365 days. Its mean life is then ?
ഭാരതത്തിലെ ആദ്യത്തെ അറ്റോമിക് റിയാക്ടർ സ്ഥാപിച്ചത്----- ൽ ആണ്
നെഗറ്റീവ് വൈദ്യുത മണ്ഡലത്തിലേക്ക് ആകർഷിക്കു പ്പെടുന്ന വികിരണമാണ്