ഒരു നിശ്ചിത താപനിലയിൽ പരാമാവധി ലീനം ലയിച്ചു കിട്ടുന്ന ലായനിയാണ് :
Aഗാഢ ലായനി
Bപൂരിത ലായനി
Cഅതിപുരിത ലായനി
Dഇതൊന്നുമല്ല
Answer:
B. പൂരിത ലായനി
Read Explanation:
പൂരിതമാകാൻ ആവശ്യമായതിലും അധികം ലീനം ലയിച്ചു ചേർന്ന ലായനിയാണ് - അതിപൂരിത ലായനി
ഒരു നിശ്ചിത താപനിലയിൽ പരാമാവധി ലീനം ലയിച്ചു കിട്ടുന്ന ലായനിയാണ് - പൂരിത ലായനി