App Logo

No.1 PSC Learning App

1M+ Downloads
അപൂരിതലായനിക്ക് വീണ്ടും ...... ലയിപ്പിക്കാൻ കഴിയും .

Aലീനം

Bലായകം

Cമോൾ

Dഅറ്റോം

Answer:

A. ലീനം

Read Explanation:

അപൂരിതലായനിക്ക് വീണ്ടും ലീനത്തെ ലയി പ്പിക്കാൻ കഴിയും.


Related Questions:

പട്ടിക പൂരിപ്പിക്കുക ? 

ലായനി  ലായകം  ലീനം 
പഞ്ചസാര ലായനി  a b
നേർപ്പിച്ച സൾഫ്യൂരിക് ആസിഡ്  c d
     
ലേയത്വത്തെ സ്വാധീനിക്കുന്ന ഘടകം ഏത് ?
ഒരു ലായനിയിലെ കുറഞ്ഞ അളവിലുള്ള ഘടകം ഏത് ?
താഴെ പറയുന്നതിൽ ഭക്ഷ്യപദാർത്ഥങ്ങളിൽ രുചി കൂട്ടാൻ ഉപയോഗിക്കുന്ന രാസവസ്തു ഏതാണ് ?
ഒരു നിശ്ചിത താപനിലയിൽ 100 ഗ്രാം ലായകത്തെ പൂരിതമാക്കാൻ ആവശ്യമായ ലീനത്തിൻ്റെ ഗ്രാമിലുള്ള അളവാണ് :