Challenger App

No.1 PSC Learning App

1M+ Downloads
ഒരു നിശ്ചിത മുഖ്യ ക്വാണ്ടം സംഖ്യയ്ക്ക് ഓർബിറ്റലുകളുടെ ഊർജം വർധിക്കുന്ന ക്രമമാണ് താഴെ തന്നിരിക്കുന്നത് .ശരിയായ ക്രമം കണ്ടെത്തുക .

Ap<s<d<f

Bs<d<p<f

Cd<p<s<f

Ds<p<d<f

Answer:

D. s<p<d<f

Read Explanation:

  • ഒരു നിശ്ചിതമുഖ്യ ക്വാണ്ടംസംഖ്യക്ക്, s, p, d. f.. തുടങ്ങി എല്ലാത്തിനും വ്യത്യസ്‌ത ഊർജമാണ്.

  • ഒരു നിശ്ചിത മുഖ്യ ക്വാണ്ടം സംഖ്യയ്ക്ക് ഓർബിറ്റലുകളുടെ ഊർജം വർധിക്കുന്ന ക്രമമാണ്

  • s<p<d<f


Related Questions:

മുഖ്യ ക്വാണ്ടംസംഖ്യ യുടെ മൂല്യത്തിൽ വർധനവുണ്ടായാൽ, ഓർബിറ്റലുകളുടെ എണ്ണത്തിൽ എന്ത് സംഭവിക്കും ?
പ്രോട്ടോൺ കണ്ടെത്തിയത് ആര് ?
ഒരു നിശ്ചിതപാതയിലൂടെ ന്യൂക്ലിയസ്സിനെ ചുറ്റി സഞ്ചരിക്കുന്ന ആറ്റത്തിലെ കണം ?
ആറ്റത്തിന്റെ ഭാരം കൂടുമ്പോൾ രേഖാസ്പെക്ട്രത്തിൽ ഉണ്ടാകുന്ന പ്രധാന മാറ്റം ഏതാണ്?

താഴെ പറയുന്നവയിൽ ശരിയായ പ്രസ്താവന ഏത് ?

  1. കാർബണിൻറ്റെ റേഡിയോ ആക്ടിവ് ഐസോടോപ്പ് - കാർബൺ 14
  2. ഹൈഡ്രജൻറെ ഐസോടോപ്പുകൾ -പ്രോട്ടിയം, ഡ്യൂട്ടീരിയം, ട്രിഷിയം
  3. ടിന്നിൻറെ ഐസോടോപ്പുകളുടെ എണ്ണം -20
  4. ഏറ്റവും കൂടുതൽ ഐസോടോപ്പുകൾ ഉള്ള മൂലകം - കാർബൺ