ഒരു നിശ്ചിത വസ്തു 8 : 2 എന്ന അനുപാതത്തിൽ വിഭജിക്കുമ്പോൾ A ക്ക് B യെക്കാൾ എത ഭാഗമായിരിക്കും കൂടുതൽ കിട്ടുക?A2/5B1/5C3/5D4/5Answer: C. 3/5 Read Explanation: A : B = 8 : 2 = 8x : 2x Aയും Bയും തമ്മിലുള്ള വ്യത്യാസം = 8x - 2x = 6x ആകെ വസ്തു = 10x A ക്ക് B യെക്കാൾ കൂടുതൽ കിട്ടുന്നത് = 6x /10x = 3/5Read more in App