App Logo

No.1 PSC Learning App

1M+ Downloads
ഒരു നിശ്ചിതബലം പ്രയോഗിക്കുമ്പോൾ സമ്പർക്കത്തിൽ വരുന്ന പ്രതലത്തിന്റെ പരപ്പളവ് കൂടുമ്പോൾ മർദത്തിനു എന്ത് സംഭവിക്കുന്നു ?

Aകൂടുന്നു

Bകുറയുന്നു

Cമാറ്റം സംഭവിക്കുന്നില്ല

Dഇതൊന്നുമല്ല

Answer:

B. കുറയുന്നു

Read Explanation:

Note:

  • മർദ്ദം, Pressure = Force / Area 
  • P = F/A
  • ഒരു നിശ്ചിത ബലം പ്രയോഗിക്കുമ്പോൾ, സമ്പർക്കത്തിൽ വരുന്ന പ്രതലത്തിന്റെ പരപ്പളവ് കൂടുമ്പോൾ മർദ്ദം കുറയുന്നു 
  • ഒരു നിശ്ചിത ബലം പ്രയോഗിക്കുമ്പോൾ, സമ്പർക്കത്തിൽ വരുന്ന പ്രതലത്തിന്റെ പരപ്പളവ് കുറയുമ്പോൾ മർദ്ദം കൂടുന്നു

Related Questions:

ഒരു വസ്തുവിന് മുകളിലൂടെ മറ്റൊരു വസ്തു നീങ്ങുമ്പോൾ വസ്തുക്കളുടെ ചലനത്തെ തടസപ്പെടുത്തുന്ന ബലമാണ് ?
താഴെ പറയുന്നതിൽ ഖരാവസ്ഥയിലുള്ള ഒരു സ്നേഹകമാണ് ?
അന്തരീക്ഷ മർദ്ദം അളക്കാനുപയോഗിക്കുന്ന ഉപകരണം :
'ഫിലോസോഫിയ നാച്ചുറാലി പ്രിൻസിപ്പിയ മാത്തമാറ്റിക്ക' ആരുടെ കൃതി ആണ് ?
ഐസക് ന്യൂട്ടന് ' സർ ' പദവി ലഭിച്ച വർഷം ?