App Logo

No.1 PSC Learning App

1M+ Downloads
ഒരു പദാർത്ഥത്തിന് അവസ്ഥ പരിവർത്തനം സംഭവിക്കുമ്പോൾ അതിൻറെ _______ മാറ്റം ഉണ്ടാകുന്നില്ല .

Aതിളനിലയ്ക്

Bമർദ്ദത്തിന്

Cതാപനിലക്ക്

Da & b

Answer:

C. താപനിലക്ക്

Read Explanation:

ഒരു പദാർത്ഥത്തിന് അവസ്ഥ പരിവർത്തനം സംഭവിക്കുമ്പോൾ അതിൻറെ താപനിലക്ക്  മാറ്റം ഉണ്ടാകുന്നില്ല 

ഉയർന്ന താപനില അളക്കാൻ ഉപയോഗിക്കുന്ന ഉപകരണം - പൈറോ മീറ്റർ

താഴ്ന്ന ഊഷ്മാവ് അളക്കാൻ ഉപയോഗിക്കുന്ന ഉപകരണം - ക്രയോമീറ്റർ

അത്യധികം താഴ്ന്ന ഊഷ്മാവിനെ കുറിച്ചുള്ള പഠനം - ക്രയോജനിക്സ്


Related Questions:

ഒരു യൂണിറ്റ് മാസുള്ള ഒരു വസ്തുവിന്റെ ഊഷ്മാവ് ഒരു ഡിഗ്രി സെൽഷ്യസ് ഉയർത്തുന്നതിന് ആവശ്യമായ താപത്തെ ഏത് പേരിൽ സൂചിപ്പിക്കുന്നു ?
ജ്വലന സ്വഭാവമുള്ള ദ്രാവകമോ വാതകമോ വായുവുമായി ഒരു പ്രത്യേക അനുപാതത്തിൽ എത്തുമ്പോൾ മാത്രമാണ് തീ പിടിക്കുന്നത്. ഇത് ഏത് പേരിൽ അറിയപ്പെടുന്നു ?
ജ്വലന സ്വഭാവമുള്ള ദ്രാവകങ്ങളിൽ ഉണ്ടാകുന്ന തീപിടുത്തം ഏതു വിഭാഗത്തിൽപ്പെടുന്നു ?
ജ്വലന സമയത്ത് ഇന്ധനത്തിൽ നിന്നും ഓക്സിഡൈസറിൽ നിന്നും പുതിയ രാസപദാർത്ഥങ്ങൾ രൂപപ്പെടുന്നു ,ഈ പദാർത്ഥങ്ങളെ അറിയപ്പെടുന്നത് ?
ഒരു മാധ്യമത്തിന്റെയും സഹായമില്ലാതെ താപപ്രേഷണം നടക്കുന്ന രീതിയാണ്