App Logo

No.1 PSC Learning App

1M+ Downloads
ഒരു പബ്ലിക് സർവെന്റ് , അദ്ദേഹത്തിന്റെ ഡ്യൂട്ടി നിർവഹിക്കുന്നതിന്റെ ഭാഗമായി പബ്ലിക് ബുക്കിലോ ഇലക്ട്രോണിക് റെക്കോർഡിലോ ചെയ്യുന്ന എൻട്രികൾ പ്രസക്തമായ വസ്തുതയാണ് എന്ന് പറയുന്ന BSA സെക്ഷൻ ഏത് ?

Aസെക്ഷൻ 29

Bസെക്ഷൻ 30

Cസെക്ഷൻ 31

Dസെക്ഷൻ 32

Answer:

A. സെക്ഷൻ 29

Read Explanation:

സെക്ഷൻ 29

  • ഒരു പബ്ലിക് സർവെന്റ് , അദ്ദേഹത്തിന്റെ ഡ്യൂട്ടി നിർവഹിക്കുന്നതിന്റെ ഭാഗമായി പബ്ലിക് ബുക്കിലോ ഇലക്ട്രോണിക് റെക്കോർഡിലോ ചെയ്യുന്ന എൻട്രികൾ പ്രസക്തമായ വസ്തുതയാണ്


Related Questions:

സർക്കാരിന്റെ ഔദ്യോഗിക രേഖകളിലും വിജ്ഞാപനങ്ങളിലുമുള്ള പൊതുജനപ്രാധാന്യമുള്ള വസ്തുതകൾ വീണ്ടും തെളിയിക്കേണ്ടതില്ല.എന്ന് പരാമർശിക്കുന്ന BSA-ലെ വകുപ് ഏതാണ്?
പൊതുജന സേവകനോ നിയമാനുസൃതമായി രേഖ എഴുതേണ്ട ഉത്തരവാദിത്തമുള്ള മറ്റാരെങ്കിലുമോ, ജോലി ചെയ്യുന്നതിനിടെ ഔദ്യോഗിക പുസ്തകത്തിൽ, രജിസ്ററിൽ, രേഖയിൽ, അല്ലെങ്കിൽ ഇലക്ട്രോണിക് രേഖയിൽ ഒരു വസ്തുത രേഖപ്പെടുത്തുകയാണെങ്കിൽ, ആ രേഖപ്പെടുത്തിയ വസ്തുത പ്രസക്തവും പ്രാധാന്യവുമുള്ളതായാണ് എന്ന് പ്രതിബാധിക്കുന്ന BSA-ലെ വകുപ് ഏതാണ് ?
പൊതുവായ അവകാശത്തിന്റെയോ ആചാരത്തിന്റെയോ അസ്തിത്വത്തെക്കുറിച്ചുള്ള അഭിപ്രായം പ്രസക്തമാകുന്നത് വിശദീകരിക്കുന്ന BSA സെക്ഷൻ ഏത്?
താഴെപ്പറയുന്നവയിൽ ഭാരതീയ സാക്ഷ്യ അധിനിയത്തിൽ ഉൾപ്പെടുത്തിയ പ്രധാന മാറ്റങ്ങൾ ഏതെല്ലാം?
അഭിപ്രായത്തിനുള്ള കാരണങ്ങൾ എപ്പോൾ പ്രസക്തമാകുന്നു എന്ന് വിശദീകരീക്കുന്ന BSA സെക്ഷൻ ഏത് ?