App Logo

No.1 PSC Learning App

1M+ Downloads
ഒരു പുസ്തകത്തിനും പേനക്കും കൂടി വില 26 രൂപയാണ്. പേനയുടെ വില പുസ്തകത്തിനേക്കാൾ 10 രൂപ കുറവാണ്. അപ്പോൾ 5 പുസ്തകവും 6 പേനയും വാങ്ങുന്ന ഒരാൾ എത്ര രൂപയാണ് നൽകേണ്ടത്?

A90

B180

C138

D140

Answer:

C. 138

Read Explanation:

പുസ്തകം + പേന = 26 പേനയുടെ വില = പുസ്തകത്തിന്റെ വില -10 പുസ്തകത്തിന്റെ വില + പുസ്തകത്തിന്റെ വില - 10 = 26 2 × പുസ്തകത്തിന്റെ വില -10 = 26 പുസ്തകത്തിന്റെ വില = 36/2 = 18 പേനയുടെ വില = 18 -10 = 8 5 പുസ്തകവും 6 പേനയും കൂടി = 18 × 5 + 8 × 6 = 138


Related Questions:

രണ്ട് സംഖ്യകളുടെ തുക 10. അവയുടെ ഗുണനഫലം 20 എങ്കിൽ സംഖ്യകളുടെ വ്യു‌ൽക്രമങ്ങളുടെ തുക എത്ര?
രണ്ടു സംഖ്യകളുടെ തുക 18, വ്യത്യാസം 10 ആയാൽ അവയുടെ ഗുണനഫലം എന്താണ് ?
√67, -2³,6², 19/3 എന്നീ സംഖ്യകളെ ആരോഹണക്രമത്തിലാക്കിയാൽ ?
+ എന്നാൽ X, - എന്നാൽ + ആയാൽ 14+3-4 എത്ര?
image.png