ഒരു പ്രത്യേക ജോലി 2 പുരുഷന്മാർക്ക് 10 ദിവസം കൊണ്ടും 5 സ്ത്രീകൾക്ക് 8 ദിവസം കൊണ്ടുംപൂർത്തിയാക്കാൻ കഴിയും. എങ്കിൽ 1 പുരുഷനും 2 സ്ത്രീകളും ചേർന്ന് പ്രസ്തുത ജോലി എത്ര ദിവസംകൊണ്ട് പൂർത്തിയാക്കാൻ കഴിയും ?
A4
B5
C8
D10
Answer:
D. 10
Read Explanation:
പുരുഷൻ= M, സ്ത്രീ= W എന്ന് എടുത്താൽ
2M × 10 ദിവസം= 5W × 8ദിവസം
1M = 2W
1M + 2W
= 4W
5 സ്ത്രീകൾ 8 ദിവസം കൊണ്ട് ചെയ്യുന്ന ജോലി 4 സ്ത്രീകൾ പൂർത്തിയാക്കാൻ എടുക്കുന്ന സമയം
= 5 ×8/4
= 10 ദിവസം