App Logo

No.1 PSC Learning App

1M+ Downloads
ഒരു പ്രദേശത്തെ ശിലാ ശ്രേണിയും മറ്റൊരു പ്രദേശത്തെ ശിലാ ശ്രേണിയും തമ്മിലുള്ള ബന്ധം സ്ഥാപിക്കുന്നതിനുള്ള പ്രക്രിയയാണ് ?

Aശിലാസ്തര പരമ്പര

Bശിലാ ബന്ധ പ്രക്രിയ

Cപുരാജൈവ ശാസ്ത്രം

Dഇതൊന്നുമല്ല

Answer:

B. ശിലാ ബന്ധ പ്രക്രിയ


Related Questions:

ഫോസിലുകൾ ധാരാളമായി കാണപ്പെടുന്ന ശില ഏത് ?
എത്ര വർഷത്തിൽ കൂടുതൽ പഴക്കമുള്ള ശിലകളിൽ അടങ്ങിയിരിക്കുന്ന ജൈവവശിഷ്ടങ്ങളെയാണ് ഫോസിലുകൾ എന്ന് വിശേഷിപ്പിക്കുന്നത് ?
യുറേനിയം 238 ന്റെ അർദ്ധായുസ്സ് എത്രയാണ് ?
സൂപ്പർ പൊസിഷൻ തത്വം മുന്നോട്ടുവച്ച ശാസ്ത്രജ്ഞൻ ആരാണ് ?
യുറേനിയം 235 ന്റെ അർദ്ധായുസ്സ് എത്രയാണ് ?