App Logo

No.1 PSC Learning App

1M+ Downloads
ജീവികൾ പൂർണ്ണമായോ ഭാഗികമായോ ആവാസദങ്ങളിൽ പതിഞ്ഞ് കാണപ്പെടുന്നതാണ് ?

Aഫോസിൽ പ്രതിമ

Bഫോസിൽ മുദ്രണം

Cഫോസിൽ ചിത്രം

Dഇതൊന്നുമല്ല

Answer:

B. ഫോസിൽ മുദ്രണം


Related Questions:

എത്ര വർഷത്തിൽ കൂടുതൽ പഴക്കമുള്ള ശിലകളിൽ അടങ്ങിയിരിക്കുന്ന ജൈവവശിഷ്ടങ്ങളെയാണ് ഫോസിലുകൾ എന്ന് വിശേഷിപ്പിക്കുന്നത് ?
യുറേനിയം 238 ന്റെ അർദ്ധായുസ്സ് എത്രയാണ് ?
ഫോസിലുകൾ ധാരാളമായി കാണപ്പെടുന്ന ശില ഏത് ?
ഫോസിൽ രൂപീകൃതമാകുന്ന പ്രക്രിയയാണ് ?
ശിലാപാളികളെയും അവയുടെ പ്രായത്തിന്റെ അടിസ്ഥാനത്തിൽ വർഗ്ഗികരിക്കുകയും സമാഹരിക്കുകയും ചെയ്യുന്നതിനായി രൂപം കൊണ്ട ശാസ്ത്രശാഖയാണ് ?