App Logo

No.1 PSC Learning App

1M+ Downloads
ഒരു ഫുട്ബോളിൻ്റെ ഭാരം എത്രയാണ് ?

A400-410 ഗ്രാം.

B410-450 ഗ്രാം.

C400-420 ഗ്രാം.

D350-400 ഗ്രാം.

Answer:

B. 410-450 ഗ്രാം.


Related Questions:

ഏഷ്യൻ ഗെയിംസിൽ വെള്ളി മെഡൽ നേടിയ ആദ്യ മലയാളി ?
എഫ് എ കപ്പ് ഏത് കായിക ഇനവുമായി ബന്ധപ്പെട്ടിരിക്കുന്നു ?
2024 ലെ ഫോർമുല 1 കാനഡ ഗ്രാൻഡ് പ്രീ കാറോട്ട മത്സരത്തിൽ കിരീടം നേടിയത് ആര് ?
ആദ്യത്തെ ഏഷ്യൻ ഗെയിംസ് നടന്ന രാജ്യം?
2025 ജൂണിൽ പാരീസ് ഡയമണ്ട് ലീഗ് ജാവലിൻ ത്രോയിൽ ഒന്നാമതെത്തിയത്