Challenger App

No.1 PSC Learning App

1M+ Downloads
ഒരു ഫോർ സ്ട്രോക്ക് എഞ്ചിനിലെ ക്രാങ്ക് ഷാഫ്റ്റ് "720 ഡിഗ്രി" കറക്കം പൂർത്തിയാക്കുന്നത് ഏത് സ്റ്റേജിലാണ് ?

Aസക്ഷൻ

Bകമ്പ്രഷൻ

Cഎക്സ്ഹോസ്റ്റ്

Dപവർ

Answer:

C. എക്സ്ഹോസ്റ്റ്

Read Explanation:

• പവർ സ്ട്രോക്കിൻറെ അവസാനം എക്സ്ഹോസ്റ്റ് വാൽവ് മാത്രം തുറന്ന് സിലിണ്ടറിനകത്തെ കത്തിയ വാതകം പുറംതള്ളുന്നു


Related Questions:

A tandem master cylinder has ?
ക്ലച്ച് പ്രവർത്തിക്കുമ്പോൾ ഉണ്ടാകുന്ന ശബ്ദങ്ങളെ ആഗീരണം ചെയ്യാനുള്ള ക്ലച്ചിൻറെ മെക്കാനിസം അറിയപ്പെടുന്നത് ?
എയർ ബാഗിൽ കാണുന്ന SRS എന്നാൽ എന്ത് ?
ഡിപ് സ്റ്റിക് ഉപയോഗിക്കുന്നത്
"സിലിക്കോം ക്രോം സ്റ്റീൽ" ഉപയോഗിച്ച് നിർമ്മിക്കുന്ന എൻജിൻ ഭാഗം ഏത് ?